Malappuram

ഗുഡ്‌സ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

Please complete the required fields.




മലപ്പുറം: നിലമ്പൂരിൽ ഗുഡ്‌സ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. ചുങ്കത്തറ സ്വദേശി പള്ളിക്കുത്ത് ആനയിറക്കംചേരി ഷഫീക്ക് ( 35 ) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അന്ത്യം.

Related Articles

Back to top button