Kozhikode

കോഴിക്കോട് ബീച്ചിൽ വീണ്ടും തിമിംഗലത്തിന്‍റെ ജഡം അടിഞ്ഞു; കണ്ടെത്തിയത് മത്സ്യത്തൊഴിലാളികള്‍

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ വീണ്ടും തിമിംഗലം അടിഞ്ഞു. രാത്രി 10 മണിയോടെ മത്സ്യത്തൊഴിലാളികളാണ് തിമിംഗലം കരയ്ക്കടിഞ്ഞത് കണ്ടത്.

വെള്ളയിൽ ഹാർബറിലെ പുലിമുട്ടിന് സമീപമാണ് ജഡം അടിഞ്ഞത്. ഏകദേശം 32 അടി വലിപ്പമുള്ള തിമിംഗലത്തിന്റെ ജഡമാണ് കരയ്ക്കടിഞ്ഞത്.

ഇന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയ ശേഷം ജഡം മാറ്റും. മൂന്നാഴ്ച മുൻപും കോഴിക്കോട് ബിച്ചിൽ തിമിംഗലത്തിന്റെ ജഡം അടിഞ്ഞിരുന്നു.

Related Articles

Back to top button