Kerala

ഉയരപ്പാത നിർമാണത്തിനിടെ തൂണിന് മുകളിൽ നിന്നു വീണ്; തൊഴിലാളി മരിച്ചു

Please complete the required fields.




തുറവൂർ: അരൂർ – തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ തൂണിനു മുകളിൽനിന്നു വീണ് തൊഴിലാളി മരിച്ചു. ബിഹാർ സ്വദേശി മുഹമ്മദ് സിയാദ് ആലം (28) ആണ് മരിച്ചത്.

രാവിലെ 11.30ന് ചമ്മനാടിനു സമീപം തുണുകൾക്കു മുകളിൽ ഗർഡുകൾ സ്ഥാപിക്കുന്ന ജോലിക്കിടെയായിരുന്നു അപകടം. മൃതദേഹം തുറവൂർ ഗവ. ആശുപത്രി മോർച്ചറിയിൽ.

Related Articles

Back to top button