
കോഴിക്കോട് : ഈ വര്‍ഷത്തെ ഓണം ബമ്പര്‍ ലോട്ടറി നറുക്കെടുത്തു. TE 230662 ടിക്കറ്റിനാണ് ഒന്നാംസമ്മാനം. 25 കോടി രൂപയാണ് ഒന്നാംസമ്മാനം. കോഴിക്കോട് ജില്ലയില്‍ വിറ്റ ടിക്കറ്റാനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കോഴിക്കോട് പാളയത്തെ (ബാവ) ഷീബ ഏജന്‍സിയിലാണ് ഒന്നാംസമ്മാനം ലഭിച്ച ടിക്കറ്റ് വില്‍പ്പന നടത്തിയത്.





