Kozhikode

കോഴിക്കോട് കുറ്റ്യാടിയിൽ വാഹനാപകടം, യുവാവിന് പരിക്ക്

Please complete the required fields.




കോഴിക്കോട് : കുറ്റ്യാടി മുട്ടുനടയിൽ ബൈക്ക് കാറിനും സ്കൂട്ടിക്കും ഇടിച്ച് അപകടം. ബൈക്ക് യാത്രികനായ യുവാവിന് പരിക്ക് .

ഇന്നലെ രാത്രി 7 : 30 യോടെയായിരുന്നു അപകടം. ബൈക്കിന്റെ അമിത വേഗതയാണ് അപകടത്തിന്റെ കാരണമെന്നാണ് നിഗമനം. പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Leave a Reply

Back to top button