താമരശ്ശേരി: താമരശ്ശേരി ചുരം ഒന്നാം വളവിൽ ലോറിയുംബൈക്കും തമ്മിൽ കൂട്ടിഇടിച്ചു ബൈക്ക് യാത്രികന് പരിക്കേറ്റു.
അരീക്കോട് ഒതായി സ്വദേശി ലബീബിനാണ് പരുക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.