Alappuzha

ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; കാര്‍ യാത്രക്കാരി മരിച്ചു

Please complete the required fields.




ആലപ്പുഴ: എം.സി. റോഡില്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ കാര്‍ യാത്രക്കാരി മരിച്ചു.
ചെങ്ങന്നൂര്‍ ബുധനൂര്‍ വര്‍ണേത്ത് നന്ദനത്തില്‍ ജയശ്രീ (47) ആണ് മരിച്ചത്.കുളനട മാന്തുക ഭാഗത്ത് തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം.

Related Articles

Back to top button