Malappuram

മലപ്പുറത്ത് ബസ് മരത്തിലിടിച്ച് അപകടം; 14 പേർക്ക് പരിക്ക്

Please complete the required fields.




മലപ്പുറം: പാണ്ടിക്കാട് വിയാത്രപ്പടിയിൽ സ്വകാര്യ ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു.

അപകടത്തിൽ ആരുടെയും പരിക്ക് ഗുരുതരമല്ല. പ്രദേശത്ത് നല്ല മഴയുണ്ടായിരുന്നു. ബസ് ബ്രേക്കിട്ടപ്പോൾ സൈഡിലേക്ക് തെന്നിമാറിയാണ് അപകടമുണ്ടായത്.

Related Articles

Leave a Reply

Back to top button