Kozhikode

ദേശീയ പാതയിൽ താമരശ്ശേരി ചുങ്കത്ത് രൂക്ഷമായ ഗതാഗതക്കുരുക്ക്, നിയന്ത്രിക്കാൻ ആവശ്യത്തിന് ഉദ്യേഗസ്ഥരില്ല

Please complete the required fields.




താമരശ്ശേരി: ദേശീയപാത 766 കോഴിക്കോട്-കൊല്ലങ്ങൽ റോഡിൽ താമരശ്ശേരി ചുങ്കത്ത് അതി രൂക്ഷമായ ഗതാഗതക്കുരുക്ക്. ഗതാഗതം നിയന്ത്രിക്കാൻ ആവശ്യമായ ട്രാഫിക് ഉദ്യോഗസ്ഥരിരില്ലാത്തതിനാൽ ഓട്ടോ ഡ്രൈവർമാരും ഗതാഗതം നിയന്ത്രിക്കാൻ രംഗത്തുണ്ട്.

താമരശ്ശേരി – കൊയിലാണ്ടി, താമരശ്ശേരി – മുക്കം,കോഴിക്കോട് -വയനാട് റോഡുകൾ സംഗമിക്കുന്ന ഇവിടെ സാധാരണ 4 ഹോം ഗാർഡുമാർ ഉണ്ടാവാറുണ്ട്, എന്നാൽ തിരക്കേറിയി ദിവസമായ ഇന്ന് ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥർ കുറവാണ്. ഇതു മൂലം നാലുഭാഗത്തേക്കു മുള്ള റോഡുകളിൽ കിലോമീറ്റർ കണക്കിന് ദൂരത്തിൽ വാഹനങ്ങൾ നിരയായി കിടക്കുകയാണ്.

Related Articles

Leave a Reply

Back to top button