Kozhikode

കൊടുവള്ളിയില്‍ ഭക്ഷ്യവിഷബാധ; ആറുപേർ ചികിത്സയിൽ

Please complete the required fields.




കൊടുവള്ളി: കൊടുവള്ളിയില്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. കൊടുവള്ളിയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. നടക്കാവ് സ്വദേശികളായ ആറുപേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മയോണൈസില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് സംശയം. കഴിഞ്ഞ ആഴ്ച ഈ ഹോട്ടലില്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ പഴയിക ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു.

Related Articles

Leave a Reply

Back to top button