Kozhikode

ഡെഫ് വെല്‍ഫെയര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നവവല്‍സര ആഘോഷം സംഘടിപ്പിച്ചു

Please complete the required fields.




കൊടുവള്ളി: ഡെഫ് വെല്‍ഫെയര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ബധിര കുടുംബാംഗങ്ങളുടെ വൈവിധ്യമാര്‍ന്ന പരിപാടികളോടെ നവവല്‍സര ആഘോഷം സംഘടിപ്പിച്ചു.

കെ ആര്‍ എഫ് മൗണ്ടന്‍ വ്യൂ റിസോര്‍ട്ടില്‍ നടന്ന പരിപാടി കെ എ റഹീം മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. പി കെ ജലീല്‍, റഫീഖ് എം സി, ഹാരിസ് ടി പി, ജംഷീദ് കെ, ദിനൂപ് കെ കെ , ഇര്‍ഷാന കെ പി സംസാരിച്ചു.

Related Articles

Leave a Reply

Back to top button