Kozhikode

കോഴിക്കോട് പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

Please complete the required fields.




കോഴിക്കോട് : കോഴിക്കോട് ഇരുവഞ്ഞി പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥി മുങ്ങി മരിച്ചു. പ്ലസ്‌വൺ വിദ്യാർത്ഥി മിഥിലാജ് (17) ആണ് മരിച്ചത്. ഇന്നലെയായിരുന്നു വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടത്.

ഫയർ&സ്‌ക്യൂ സംഘം മിഥിലാജിനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Leave a Reply

Back to top button