Thiruvananthapuram

തിരുവനന്തപുരത്ത് യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; ബൈക്കിലെത്തിയ അക്രമി കടന്നുപിടിച്ചു

Please complete the required fields.




തിരുവനന്തപുരം: തിരുവനന്തപുരം തുമ്പയിൽ നാഗാലാൻഡ് സ്വദേശിക്കു നേരെ ലൈംഗികാതിക്രമം.

ഇന്നലെ രാത്രിയായിരുന്നു സംഭവം. ബൈക്കിലെത്തിയ അക്രമി യുവതിയെ കടന്നു പിടിച്ചു. സംഭവത്തിൽ മേനംകുളം സ്വദേശി അനീഷ് പിടിയിലായി.

Related Articles

Leave a Reply

Back to top button