Kannur

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട, രണ്ട് പേർ പിടിയിൽ

Please complete the required fields.




കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട . ഒരുകോടി എട്ട് ലക്ഷം രൂപയുടെ 1829 ഗ്രാം സ്വർണവുമായി രണ്ട് യാത്രക്കാർ കണ്ണൂർ വിമാനാത്താവളത്തിൽ പിടിയിൽ. കാസർഗോഡ് സ്വദേശി അബ്ദുൾ നിഷാർ, വടകര സ്വദേശി മഹമൂദ് എന്നിവർ നിന്നാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്.

ഡി ആർ ഐ കണ്ണൂർ യൂണിറ്റിന് ലഭിച്ച വിവരത്തെ തുടർന്ന് കസ്റ്റംസ് അസി. കമ്മീഷണർ ശിവരാമന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയാണ് സ്വർണ്ണം കണ്ടെത്തിയത്.

Related Articles

Back to top button