കണ്ണൂർ: പയ്യന്നുരിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി 49 ദിവസം പ്രായമുള്ള ആൺ കുഞ്ഞ് മരിച്ചു.കണ്ടങ്കാളിയിലെ യു.സതീശന്റെയും രാധികയുടെയും ഇരട്ട കുട്ടികളിൽ ഒരാളാണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജിൽ വച്ചാണ് മരിച്ചത്.