Kozhikode

കോഴിക്കോട് പ്രായപൂർത്തിയാവാത്ത കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് പീഡനത്തിനിരയാക്കി; മുത്തങ്ങ സ്വദേശി അറസ്റ്റിൽ

Please complete the required fields.




കോഴിക്കോട്: ജോലി വാഗാദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മുത്തങ്ങ സ്വദേശിയെ കോഴിക്കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. അഹ്നാസ് അണ് പിടിയിലായത്. നവംബറിലാണ് കേസിനാസ്പദമായ സംഭവം.

വീടുവിട്ടിറങ്ങി കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്റിലെത്തിയ കുട്ടിയെ പരിചയപ്പെട്ട അഹ്നാസ് ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് കൂട്ടികൊണ്ടുപോവുകയും വിവിധ ലോഡ്ജുകളിലെത്തിച്ച് പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Related Articles

Leave a Reply

Back to top button