Idukki

ഇടുക്കിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

Please complete the required fields.




ഇടുക്കി: ഇടുക്കി കഞ്ഞിക്കുഴിയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പ്രതി പിടിയിൽ. കഞ്ഞിക്കുഴി സ്വദേശി ജിഷ്ണുവാണ് പിടിയിലായത്. രണ്ട് വർഷമായി പ്രതി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു.

സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടയാണ് പീഡന വിവരം പെൺകുട്ടി പുറത്തു പറയുന്നത്. സ്കൂൾ അധികൃതരുടെ പരാതിയിലാണ് നടപടി.

Related Articles

Leave a Reply

Back to top button