Thrissur

തൃശൂർ പേരമംഗലത്ത് ബസും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

Please complete the required fields.




തൃശൂർ : പേരാമംഗലത്ത് നിന്ന് തൃശൂരിലേക്ക് വരുകയായിരുന്ന ഇൻഫന്റ് ജീസസ് എന്ന ബസും പെട്ടി ഓട്ടോയും ആണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പെട്ടി ഓട്ടോ തലകീഴായി മറിഞ്ഞു.

ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ചു. തൃശൂർ കുന്നംകുളം റൂട്ടിൽ വാഹാനാപകടങ്ങൾ പതിവായിരിക്കുകയാണ്. റോഡ് പണി ഇഴഞ്ഞു നീങ്ങുന്നതാണ് അപകടത്തിന് കാരണം.

Related Articles

Leave a Reply

Back to top button