Kannur

പാനൂരിൽ ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; എട്ടു വയസുകാരന് ദാരുണാന്ത്യം

Please complete the required fields.




കണ്ണൂർ : പാനൂർ പുത്തൂരിൽ ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് എട്ടു വയസുകാരൻ മരിച്ചു ,ഉപ്പക്ക് ഗുരുതര പരിക്ക്. പാനൂരിനടുത്ത് പുത്തൂർ ക്ലബിന് സമീപമാണ് അപകടമുണ്ടായത്.

KL 58 B 6069 നമ്പർ ടിപ്പർ ലോറിയും, KL 58 M 3435 നമ്പർ സ്കൂട്ടറുമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ കൊളവല്ലൂരിലെ ആദിൽ (8) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ച ഉപ്പ അൻവർ തച്ചോളിക്ക് ഗുരുതര പരിക്കേറ്റു.

Related Articles

Leave a Reply

Back to top button