India

വന്ദേഭാരത് ട്രെയിനിന്റെ കോച്ചിന് തീപിടുത്തം; യാത്രക്കാരെ ഒഴിപ്പിച്ചു

Please complete the required fields.




ന്യൂഡൽഹി: ഭോപ്പാൽ-ഡൽഹി വന്ദേഭാരത് ട്രെയിനിന്റെ കോച്ചിന് തീപിടിച്ചു. തിങ്കളാഴ്ച രാവിലെ കുർവായ് സ്റ്റേഷന് സമീപത്തുവെച്ചാണ് ബാറ്ററിയിലെ തീപ്പൊരി കാരണം തീപിടിത്തമുണ്ടായത്.

ഭോപ്പാലിൽനിന്ന് ഡൽഹി നിസാമുദ്ദീനിലേക്ക് പോകുമ്പോൾ റാണി കമലാപതി സ്റ്റേഷനിൽനിന്ന് (ഹബീബ്ഗഞ്ച്) പുറപ്പെട്ട ശേഷമായിരുന്നു 14ാം നമ്പർ കോച്ചിൽ തീപിടിത്തമുണ്ടായത്. തുടർന്ന് അഗ്നിരക്ഷ സേനയെത്തി മുഴുവൻ യാത്രക്കാരെയും ഒഴിപ്പിക്കുകയും തീയണക്കുകയും ചെയ്തു.

Related Articles

Leave a Reply

Back to top button