Kerala

എം.​ഡി.​എം.​എ​യും ക​ഞ്ചാ​വുമായി യു​വാ​വ് പി​ടി​യി​ല്‍

Please complete the required fields.




ആ​റ്റി​ങ്ങ​ല്‍: എം.​ഡി.​എം.​എ​യും ക​ഞ്ചാ​വും കൈ​വ​ശം വെ​ച്ച യു​വാ​വ് പി​ടി​യി​ല്‍. ചി​റ​യി​ന്‍കീ​ഴ് കൂ​ന്ത​ള്ളൂ​ര്‍ ശി​വ​ശ​ക്തി വി​ലാ​സ​ത്തി​ല്‍ അ​മ​ല്‍ രാ​ജു​വാ​ണ് (23) പി​ടി​യി​ലാ​യ​ത്.

വി​ല്‍പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന 62 ഗ്രാം ​എം.​ഡി.​എം.​എ, 27.2 ഗ്രാം ​ക​ഞ്ചാ​വു​മാ​യാ​ണ് യു​വാ​വ് പി​ടി​യി​ലായിരിക്കുന്നത് . ആ​റ്റി​ങ്ങ​ല്‍ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​​സ്റ്റാ​ന്റി​ന് സ​മീ​പം വി​ല്‍പ​ന ന​ട​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇയാൾ പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്.

Related Articles

Leave a Reply

Back to top button