Thrissur

മദ്യപിച്ചെത്തിയ അച്ഛൻ 12 കാരനായ മകനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി കസ്റ്റഡിയിൽ

Please complete the required fields.




തൃശൂർ: പനമ്പിള്ളിയിൽ മദ്യപിച്ചെത്തിയ അച്ഛൻ 12 കാരനായ മകനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികാരം .
കഴുത്തിന് പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

വാനത്ത്‌വീട്ടിൽ പ്രഭാതാണ് മകൻ ആനന്ദകൃഷ്ണനെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത് . പിതാവിനെ വിയ്യൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

Related Articles

Leave a Reply

Back to top button