Malappuram

മലപ്പുറത്ത് 4 പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ ; പൊലീസ് അന്വേഷണം ആരംഭിച്ചു

Please complete the required fields.




മലപ്പുറം: മലപ്പുറം മുണ്ടുപറമ്പിൽ വീടിനുള്ളിൽ 4 പേരെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി സബീഷ് ഭാര്യ ഷീന , മക്കളായ ഹരിഗോവിന്ദ്, ശ്രീവർദ്ധൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കുട്ടികൾക്ക് വിഷം നൽകിയ ശേഷം മാതാപിതാക്കൾ തൂങ്ങി മരിച്ചതാണെന്നാണ് സംശയം. സംഭവത്തിൽ മലപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Back to top button