Kannur

കണ്ണൂരിൽ ഓടുന്ന വാഹനങ്ങൾക്ക് മുകളിൽ മരം വീണ് രണ്ട് പേർക്ക് പരിക്ക്

Please complete the required fields.




കണ്ണൂർ: കണ്ണൂർ നഗരത്തിൽ ഓടുന്ന വാഹനങ്ങൾക്ക് മുകളിൽ മരം വീണു രണ്ട് പേർക്ക് പരിക്കേറ്റു. കണ്ണൂർ പ്ലാസ ജംഗ്ഷനിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം.

ഓടികൊണ്ടിരുന്ന രണ്ട് കാറുകൾക്കും ഒരു ഓട്ടോയ്ക്കും മുകളിലാണ് മരം വീണത്. ഇരിക്കൂർ സ്വദേശിനി വത്സല, ജിത്തു എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Back to top button