Kozhikode

താമരശ്ശേരി കുടുക്കിൽ ഉമ്മരത്ത് കാറിടിച്ച് കാൽനട യാത്രക്കാരന് പരുക്ക്.

Please complete the required fields.




താമരശ്ശേരി: താമരശ്ശേരി കുടുക്കിൽ ഉമ്മരത്ത് കാറിടിച്ച് കാൽനട യാത്രക്കാരന് പരിക്കേറ്റു. കുടുക്കിൽ റഹീമിനാണ് റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ സാരമായി പരുക്കേറ്റത് പള്ളിയിൽ സുബഹ് നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴായിരുന്നു അപകടം

മുക്കം ഭാഗത്തു നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് ഇടിച്ചത്. റഹീമിനെ പരുക്കുകളോടെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Back to top button