Kannur

കണ്ണൂരിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവം; സുഹൃത്ത് കസ്റ്റഡിയിൽ

Please complete the required fields.




കണ്ണൂർ : കണ്ണൂർ അലക്കോട് യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ സുഹൃത്ത് ജയേഷ് കസ്റ്റഡിയിൽ. അരങ്ങം സ്വദേശി ജോഷി മാത്യു (36 ) ആണ് മരിച്ചത്. മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കമാണ് പ്രകോപനത്തിൽ കലാശിച്ചത്.

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ആസൂത്രിത കൊലപാതകമെന്ന് പൊലീസ്. നേരത്തെ ഉണ്ടായിരുന്ന പകയുടെ അടിസ്ഥാനത്തിൽ യുവാവിനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

Related Articles

Back to top button