Kozhikode

കുറ്റ്യാടിപ്പാലത്തിൽ വൈദ്യുതവിളക്കുകൾ മിഴി തുറന്നു

Please complete the required fields.




കുറ്റ്യാടി : കുറ്റ്യാടിടൗൺ സന്ദര്യവത്‌കരണത്തിന്റെ ഭാഗമായി പാലത്തിൽ സ്ഥാപിച്ച വൈദ്യുതവിളക്കുകൾ കത്തിത്തുടങ്ങി.

പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡൻറ്‌്‌ ടി.കെ. മോഹൻദാസ് അധ്യക്ഷനായി. എ.സി. അബ്ദുൾ മജീദ്, സബിനാ മോഹൻ, ഹാഷിം നമ്പാട്ടിൽ, കെ.എം.അഭിജിത്ത്, വി.വി.ഫാരിസ്, ഉബൈദ് വാഴയിൽ, പി.പി.ആലിക്കുട്ടി, കമ്പനി സുബൈർ, ചിറക്കര ഹമീദ്‌, റോയി വർഗീസ്, സുബൈർ മൈകോ, ഷിബു, കെ.കെ.അഷ്റഫ് ,വി.വി. ഫസൽ റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button