Kozhikode

എസ് എൻ ഡി പി നേതാവിൻ്റെ മകൻ്റെ കൈവെട്ടുമെന്ന് ഭീഷണി; റീത്തും ഭീഷണിക്കത്തും

Please complete the required fields.




കോഴിക്കോട്: എസ് എൻ ഡി പി യോഗം മലബാർ നേതൃത്വ സംഗമം ഇന്ന് വടകരയിൽ നടക്കുന്നതിനടയിൽ യൂണിയൻ സെക്രട്ടറിയുടെ മകൻ്റെ കൈവെട്ടുമെന്ന് ഭീഷണി .

മകന്റെ ഭാര്യ വീട്ടിൽ റീത്തും ഭീഷണി കത്തും കൊണ്ടുവെക്കുകയും ചെയ്തു . എസ് എൻ ഡി പി യോഗം വടകര യൂണിയൻ സെക്രട്ടി പി എം രവീന്ദ്രന് നേരെയാണ് ഭീഷണി .

രവീന്ദ്രൻ സ്ഥാനം ഒഴിഞ്ഞില്ലങ്കിൽ മകന്റെ കൈ വെട്ടുമെന്ന് കാണിച്ചാണ് മകന്റെ ഭാര്യ വീട്ടിൽ വീണ്ടും റീത്തും കത്തും വെച്ചത് . ഇന്ന് രാവിലെയാണ് വീട്ടിന്റെ വരാന്തയിൽ കത്തും റീത്തും കണ്ടെത്തിയത് .

Related Articles

Leave a Reply

Back to top button