ബംഗ്ലളുരു: അയൽ നാട്ടിൽ ഒരു മലയാളി സ്പീക്കർ .കർണ്ണാടക നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവും മലയാളിയുമായ യുടി ഖാദർ ഇന്ന് പത്രിക നൽകും.
കോൺഗ്രസ് മന്ത്രിസഭ ചുമതലയേറ്റ കർണ്ണാടക നിയമസഭയിൽ ഖാദറിന് വിജയം ഉറപ്പാണ്.