Thrissur

തൃശ്ശൂർ-പാലക്കാട് ദേശീയപാതയിൽ വാഹനാപകടം; 12 പേർക്ക് പരിക്കേറ്റു

Please complete the required fields.




തൃശ്ശൂർ : തൃശ്ശൂർ-പാലക്കാട് ദേശീയപാതയിൽ വഴക്കുംപാറയിൽ ലോറിയുമായി കൂട്ടിയിടിച്ച് മിനി ബസ് മറിഞ്ഞു. അപകടത്തിൽ ബസിലുണ്ടായിരുന്ന 12 പേർക്ക് പരിക്കേറ്റു.

തമിഴ്നാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. വിനോദയാത്രയ്ക്ക് വന്ന സംഘത്തിന്റേതാണ് ബസ്. ലോറിയിൽ ഇടിച്ച ശേഷം ബസ് മറിയുകയായിരുന്നു. ആരുടേയും പരിക്ക് ഗുരുതരമല്ല.

Related Articles

Leave a Reply

Back to top button