Palakkad

പുഴയിൽ കുളിക്കുന്നതിനിടെ 19കാരൻ മുങ്ങിമരിച്ചു

Please complete the required fields.




പാലക്കാട്: അട്ടപ്പാടിയിൽ പുഴയിൽ കുളിക്കുന്നതിനിടെ 19കാരന് ദാരുണാന്ത്യം. പൊന്നാനി അത്താണി സ്വദേശി അമീൻ മുഹമ്മദ് ആണ് അട്ടപ്പാടിയിൽ പുഴയിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചത്.

വളാഞ്ചേരി മജിലിസ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥിയാണ്.

Related Articles

Leave a Reply

Back to top button