Kerala

വിദ്യാർഥിനി കുളത്തിൽ വീണ് മരിച്ചു

Please complete the required fields.




നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് വിദ്യാർഥിനി പടുതാകുളത്തിൽ വീണ് മരിച്ചു. നെടുങ്കണ്ടം കട്ടക്കാല വരിക്കപ്ലാവ് വിളയിൽ സുരേഷിന്‍റെ മകൾ അനാമിക (16) ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെ ഏഴരയോടെയാണ്​ സംഭവം. മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Related Articles

Leave a Reply

Back to top button