എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. 710.39 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്.
മലേഷ്യയിൽ നിന്നെത്തിയ താനേശ്വരൻ കുപ്പുസാമിയെ കസ്റ്റംസ് പിടികൂടി. 37 ലക്ഷം രൂപ വില വരുന്ന സ്വർണ്ണമാണ് പിടിച്ചെടുത്തത്.