Kozhikode

വിദേശമദ്യവുമായി യുവാവ് പിടിയിൽ

Please complete the required fields.




വടകര: മാഹിയിൽനിന്നും കടത്തുകയായിരു ന്ന 12 ലിറ്റർ വിദേശമദ്യവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. ചെറുവണ്ണൂർ കണ്ണാടിക്കുളം തൊണ്ടയിൽ അൻവർ സാദ ത്തിനെ (20) യാണ് വടകര എക്സൈസ് അ റസ്റ്റ് ചെയ്തത്.

രഹസ്യ വിവരത്തെത്തുടർ ന്ന് നടത്തിയ പരിശോധനയിൽ മാഹി റെയി ൽവേ സ്റ്റേഷന്റെ സമീപത്തുനിന്നാണ് പിടി കൂടിയത്. പ്രിവന്റിവ് ഓഫിസർ അബ്ദുസ്സമദി ന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫിസർമാരായ ഷംസുദ്ദീൻ, ഷിജിൻ എന്നി വർ പരിശോധനയിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button