Ernakulam

എറണാകുളത്ത് റിസോർട്ടിലെ ആന ഇടഞ്ഞു; വാഹനങ്ങളും വീടിന്റെ ഗേറ്റും തകർത്തു

Please complete the required fields.




എറണാകുളത്ത് ആന ഇടഞ്ഞു. സ്വകാര്യ റിസോർട്ടിലെ ആനയാണ് ഇടഞ്ഞത്. എറണാകുളം ജില്ലയിലെ പറവൂർ പൂയ്യംപള്ളിലാണ് സംഭവം നടന്നത്. ആന മൂന്ന് ബൈക്കുകൾ നശിപ്പിച്ചു.

ഒരു വീടിന്റെ ഗേറ്റിലും ഭാഗികമായി തകരാറുകൾ ഉണ്ടാക്കി. ചങ്ങല പൊട്ടിച്ച് ഓടിയ ആന പ്രദേശത്ത് ഭീതി പരത്തി. റോഡിലേക്ക് ഇറങ്ങിയ ആന ഇരുചക്ര വാഹനങ്ങള്‍ നശിപ്പിച്ചു. . രണ്ടരമണിക്കൂറിനു ശേഷം ആനയെ തളച്ചു.

Related Articles

Leave a Reply

Back to top button