Palakkad

പാലക്കാട്‌ ദേശീയപാതയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചു; യുവതിക്ക് ദാരുണാന്ത്യം

Please complete the required fields.




പാലക്കാട്: പാലക്കാട്‌ മണ്ണാർക്കാട് ബൈക്കും സ്‌കൂട്ടറും കൂട്ടി ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരി മരിച്ചു. ശ്രീകൃഷ്ണപുരം പുഞ്ചപ്പാടം സ്വദേശി രമ്യ ആണ് മരിച്ചത്. 37 വയസായിരുന്നു.

മണ്ണാർക്കട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി ആണ് രമ്യ. ജോലിക്ക് പോകുമ്പോൾ 9.20ന് ദേശീയ പാതയിൽ അരിയൂരിലാണ് അപകടം.

Related Articles

Leave a Reply

Back to top button