Kozhikode

പ്രതിരോധ ജാഥയ്ക്ക് ആളെ എത്തിക്കാൻ സർക്കാർ സ്കൂൾ ബസ്; പ്രതിരോധത്തിലായി സി.പി.എം

Please complete the required fields.




കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് ആളെ എത്തിക്കാൻ സർക്കാർ സ്കൂൾ ബസ് ഉപയോഗിച്ചത് വിവാദത്തിൽ.

കോഴിക്കോട് പേരാമ്പ്രയിലെ പരിപാടിയിൽ പാർട്ടി പ്രവർത്തകരെ എത്തിക്കാൻ വേണ്ടിയാണ് സർക്കാർ സ്കൂൾ ബസ് ദുരുപയോഗം ചെയ്തത്. മുതുകാട് സർക്കാർ സ്കൂളിലെ ബസിലാണ് പ്രവർത്തകരെ കൊണ്ടുവന്നത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് ഡി.ഡി.ഇയ്ക്ക് പരാതി നൽകി

Related Articles

Leave a Reply

Back to top button