Thiruvananthapuram

സംസ്ഥാനത്തെ മുഴുവൻ കളക്ടറേറ്റുകളിലും മിന്നൽ പരിശോധന

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്തെ 14 ജില്ലകളിലെ കളക്ടറേറ്റുകളിലും വിജിലൻസിന്റെ മിന്നൽ പരിശോധന.’ഓപ്പറേഷൻ CMDRF ‘ എന്ന പേരിലാണ് പരിശോധന നടത്തുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അനർഹർക്ക് നൽകിയെന്ന പരാതി ഉയർന്നിരുന്നു. കളക്ടറേറ്റുകൾ കേന്ദ്രീകരിച്ച് തട്ടിപ്പ് നടന്നെന്നാണ് പരാതി.

Related Articles

Leave a Reply

Back to top button