Thiruvananthapuram

ഭിന്നശേഷി സംവരണം; എയ്ഡഡ് സ്കൂളിലെ നിയമനങ്ങൾക്ക് അംഗീകാരം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി

Please complete the required fields.




തിരുവനന്തപുരം: മതിയായ എണ്ണം കുട്ടികളില്ലാത്ത സംസ്ഥാനത്തെ എയ്ഡഡ് സ്കൂളികളിൽ നിലവിലുള്ള നിയമപ്രകാരം റെഗുലർ തസ്തികകളിൽ ദിവസ വേദനാടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട അധ്യാപകർക്ക് 2018 നവംബർ 18 നു ശേഷം പ്രസ്തുത സ്കൂളിൽ മതിയായ എണ്ണം കുട്ടികളുള്ള സ്കൂൾ ആയി മാറുകയാണ് .

ഈ സാഹചര്യത്തിൽ ശമ്പള സ്കെയിൽ അടിസ്ഥാനത്തിൽ അംഗീകാരം നൽകുന്നത് ഭിന്ന ശേഷി സംവരണ നിയമത്തിന്റെ പരിധിയിൽ വരുന്നതല്ലെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു

വിഷയത്തിൽ എല്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും നിർദ്ദേശം നൽകുന്നതാണെന്നും മന്ത്രി അറിയിച്ചു .എയ്ഡഡ് സ്കൂളിലെ നിയമങ്ങളെ സംബന്ധിച്ച് കെ.പി. മോഹനന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി .

Related Articles

Leave a Reply

Back to top button