Thrissur

പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്തു; മധ്യവയസ്കന് കഠിന തടവും പിഴയും

Please complete the required fields.




തൃശ്ശൂർ : എട്ട് വയസുള്ള പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്ത കേസിൽ മധ്യവയസ്കന് 40 വർഷം കഠിന തടവും 150000 രൂപ പിഴയും ശിക്ഷ വിധിച്ചു.

വലപ്പാട് സ്വദേശി സന്തോഷിനെ ആണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്. 2019 നവംബറിൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്.

Related Articles

Leave a Reply

Back to top button