India

ഒഡീഷ ആരോഗ്യമന്ത്രിക്ക് വെടിയേറ്റു; ആരോഗ്യനില അതീവ ഗുരുതരം

Please complete the required fields.




ഒഡീഷ ആരോഗ്യമന്ത്രിക്ക് വെടിയേറ്റു. ആരോഗ്യമന്ത്രിയും ബിജെഡി നേതാവുമായ നാബ ദാസിന് വെടിയേറ്റു. ജാര്‍സുഗുഡയില്‍ ജില്ലയിലെ ഗാന്ധിചൗക്കിലെ പരിപാടിക്ക് പങ്കെടുക്കാന്‍ പോകുമ്പോള്‍ ആയിരുന്നു വെടിയേറ്റത്. അജ്ഞാതരാണ് വെടിയുതിര്‍ത്തത്. മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദേഹത്തിന്റെ നെഞ്ചിലാണ് വെടിയേറ്റത്. മന്ത്രി അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button