Kannur

കണ്ണൂരിൽ പൊള്ളലേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു

Please complete the required fields.




കണ്ണൂർ: പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. കണ്ണൂർ പാവന്നൂർ ഇരുവാപ്പുഴ നമ്പ്രം ചീരാച്ചേരിയിലെ കലിക്കോട്ട് വളപ്പിൽ ഉഷ (52) യാണ് മരിച്ചത്.

കഴിഞ്ഞ ആഴ്ച വീട്ടിൽ ചപ്പ് ചവറുകൾക്ക് തീയിട്ടപ്പോൾ വസ്ത്രത്തിലേക്ക് പടർന്നായിരുന്നു അപകടം. പരിയാരത്ത് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.

Related Articles

Leave a Reply

Back to top button