Kerala

ഡിഗ്രി വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ കുഴഞ്ഞ് വീണു മരിച്ചു

Please complete the required fields.




കളമശേരി : ഡിഗ്രി വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ കുഴഞ്ഞ് വീണു മരിച്ചു. ചങ്ങമ്ബുഴ നഗര്‍ ദാറുല്‍ ബനാത്ത് യത്തീംഖാനക്ക് സമീപം നീറുങ്കല്‍ വീട്ടീല്‍ അബുബക്കറിന്‍്റെയും റസിയയുടെയും മകള്‍ അന്‍സി മോള്‍ (19) ആണ് മരിച്ചത്.

തൃക്കാക്കര ഭാരതമാതാ കോളേജ് രണ്ടാം വര്‍ഷ ബിഎസ് സി മാത്ത്സ് വിദ്യാര്‍ത്ഥിനിയാണ്. ഉച്ചക്ക് ശേഷം ഇന്റര്‍ വെല്‍ സമയത്ത് കൂട്ടുകാരുമായി സംസാരിച്ചിരിക്കെ കഴിഞ്ഞു വീഴുകയായിരുന്നു. ഉടനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സഹോദരി: നസ്രിയ.

Related Articles

Leave a Reply

Back to top button