Kozhikode

വടകര പൊലീസ് പിടികൂടിയ വാഹനങ്ങള്‍ തുരുമ്പെടുത്തും കാടു കയറി നശിക്കുന്നു

Please complete the required fields.




വടകര: പൊലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ തുരുമ്പെടുത്തും കാടു കയറി നശിക്കുന്നു. ഡിവൈഎസ്പി ഓഫിസ് വളപ്പിനോട് ചേര്‍ന്ന് ഫിംഗര്‍ പ്രിന്റ് ബ്യൂറോ പ്രവര്‍ത്തിക്കുന്ന ഓഫിസ് മുറ്റത്താണ് 25 വാഹനങ്ങള്‍ വെറുതെ കിടന്നു നശിക്കുന്നത്.

പലതും പത്തു വര്‍ഷത്തിലധികമായി ഇവിടെ കിടക്കുന്നു. ആറെണ്ണം ലോറിയാണ്. ബൈക്ക് ഓട്ടോ, ജീപ്പ്, കാര്‍ എന്നിവയാണ് ബാക്കി. ഒരു ട്രാക്ടറും ഉണ്ട്. വാഹനത്തില്‍ ഒരെണ്ണം സ്പിരിറ്റ് കടത്തിനു ലോറികള്‍ മണല്‍ കടത്തിനു പിടികൂടിയതാണ് . നേരത്തേ പൊലീസ് സ്റ്റേഷനുകളിലെ വാഹനങ്ങള്‍ ലേലം ചെയ്തു വില്‍ക്കാറുണ്ടായിരുന്നു.

Related Articles

Leave a Reply

Back to top button