കണ്ണൂര്‍ : ആറളം ഫാമിലെ നാലാം ബ്ലോക്കില്‍ കടുവയിറങ്ങി. കടുവയുടെ ആക്രമണത്തില്‍ പരുക്കേറ്റ പശു ചത്തു.
പശുവിന്റെ ജഡം കണ്ടെത്തിയതിനുപിന്നാലെ വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ മേഖലയില്‍ കടുവയെ കണ്ടെത്താന്‍ പരിശോധന നടത്തുകയാണ്.