Idukki

വില്പനയ്ക്ക് സൂക്ഷിച്ച കേഴമാനിറച്ചിയുമായി രണ്ടുപേർ വനംവകുപ്പിന്റെ പിടിയിൽ

Please complete the required fields.




ഇടുക്കി : അടിമാലിയിൽ വില്പനയ്ക്ക് സൂക്ഷിച്ച കേഴമാനിറച്ചിയുമായി രണ്ടുപേർ വനംവകുപ്പിന്റെ പിടിയിൽ. ആനവരട്ടിയിലുള്ള ഹോട്ടലിലെ ഫ്രീസറിനുള്ളിലാണ് ഇറച്ചി കണ്ടെത്തിയത്.

ഹോട്ടൽ ഉടമ ജോബിൻ, സുഹൃത്തായ മാമച്ചൻ എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു വനം വകുപ്പിൻറെ പരിശോധന.

Related Articles

Leave a Reply

Back to top button