Wayanad

കണിയാറത്ത് കാർ‍ കത്തിനശിച്ചു; കാറിനുള്ളില്‍ കത്തികരിഞ്ഞ നിലയില്‍ മൃതദേഹവും കണ്ടെത്തി

Please complete the required fields.




മാനന്തവാടി: കണിയാരം ഫാദര്‍ ജികെഎം എച്ച്.എസിന് സമീപം റബര്‍തോട്ടത്തിന്റെ പരിസരത്ത് കാര്‍ കത്തിനശിച്ചു.

കാറിനകത്ത് കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹവും കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കെഎല്‍ 58 എം9451 നമ്പര്‍ കാര്‍ ആണ് കത്തിയത്. മാനന്തവാടി പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു.

Related Articles

Leave a Reply

Back to top button