Kozhikode

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ വയനാട് സ്വദേശി അ​റ​സ്റ്റി​ൽ

Please complete the required fields.




കോ​ഴി​ക്കോ​ട്: വീ​ടു വി​ട്ടി​റ​ങ്ങി കോ​ഴി​ക്കോ​ട് കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ലെ​ത്തി​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യെ ജോ​ലി ശ​രി​യാ​ക്കി ത​രാ​മെ​ന്ന് പ​റ​ഞ്ഞ് പ്ര​കൃ​തി വി​രു​ദ്ധ ലൈം​ഗി​ക അ​ക്ര​മം ന​ട​ത്തി​യ പ്ര​തി​യെ ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​യ​നാ​ടു മു​ത്ത​ങ്ങ സ്വ​ദേ​ശി അ​ഹ്നാ​സ് ആ​ണ് പി​ടി​യി​ലാ​യ​ത്.

ന​വം​ബ​ർ മാ​സ​ത്തി​ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. കോ​ഴി​ക്കോ​ട് കെ ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ നി​ന്നും പ​രി​ച​യ​പ്പെ​ട്ട കു​ട്ടി​യെ ജോ​ലി ശ​രി​യാ​ക്കി ത​രാ​മെ​ന്ന് പ​റ​ഞ്ഞ് വി​വി​ധ ലോ​ഡ്ജു​ക​ളി​ൽ എ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Related Articles

Leave a Reply

Back to top button