Pathanamthitta

സ്റ്റീൽ പൈപ്പ് കൊണ്ടുള്ള അടിയേറ്റ് എട്ട് മാസം പ്രയമായ കുഞ്ഞിന് പരിക്ക്; അച്ഛൻ അറസ്റ്റിൽ

Please complete the required fields.




പത്തനംതിട്ട : അടൂരിൽ കുടുംബ വഴക്കിനിടെ സ്റ്റീൽ പൈപ്പ് കൊണ്ടുള്ള അച്ഛന്റെ അടിയേറ്റ് എട്ട് മാസം പ്രയമായ കുഞ്ഞിന് പരിക്ക്. അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. അടൂർ സ്വദേശിയായ ഷിനുമോനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഭാര്യയെ മർദ്ദിക്കുന്നതിനിടെയാണ് കുഞ്ഞിനും സ്റ്റീൽ പൈപ്പുകൊണ്ടുള്ള അടിയേറ്റത്. അടിയുടെ ശക്തിയിൽ താടിയെല്ലിന് പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.

Related Articles

Leave a Reply

Back to top button