
തിരുവനന്തപുരം: ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു. തിരുവനന്തപുരം ജില്ലയിലെ ഉദിയൻകുളങ്ങരയിലാണ് സംഭവം.
പുലര്‍ച്ചയോടെയാണ് സംഭവം നടന്നിരിക്കുന്നത്. പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു. കുടുംബപ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് ആദ്യഘട്ടത്തിൽ മനസ്സിലാക്കുന്നത്.





